SEEC - How To Use

Instructions
എക്സൈസ് വകുപ്പിലെ 2005 മൂതൽ 2020 വരെയുള്ള കേസ്സ് രേഖകള്‍ക്രോഡീകരിക്കുന്നതിനായാണ് എക്സൈസ് SEEC (ver 1.0) വെബ് അധിഷ്ടിത സോഫ്റ്റ് വെയ.ര്‍തയ്യാറാക്കിയിരിക്കുന്നത്.

SEEC ല്‍ Search ചെയ്യേണ്ട വിധം.

  • 1. https://seec.keralaexcise.gov.in എന്ന വെബ് അഡ്രസ്സി.ല്‍ SEEC ലഭ്യമാണ്.
  • 2. SEEC വെബ് ആപ്ലിക്കേഷ.ന്‍ ഹോം പേജി.ല്‍ UserName, Password എന്നിവ നല്‍കി ലോഗി.ന്‍ചെയ്യാവുന്നതാണ്.
  • 3. Abkari, NDPS Crime Details Search ചെയ്യാവുന്നതാണ്.
  • 4. SEEC, use ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന പക്ഷം എക്സൈസ് ഐ.റ്റി സെല്ലുമായി ബന്ധപ്പെടെണ്ടതാണ്.